ഡൽഹി: രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ മോദി സർക്കാർ ഉപയോഗിച്ചിരുന്ന എൻഫോസ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ലെ ഒരു അസി.ഡയറക്ടറെ അഴമിതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡൽഹിയിൽവെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബോംബെയിൽ പ്രവർത്തിക്കുന്ന ജ്വല്ലറി ഗ്രൂപ്പ് ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് അറസ്റ്റെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ED caught by CBI, A cat bites a tiger,